23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ഫെബ്രുവരി 01* *ഇന്ത്യൻ തീരസംരക്ഷണസേന ദിനം*ഫെബ്രുവരി 01*
Uncategorized

*ഫെബ്രുവരി 01* *ഇന്ത്യൻ തീരസംരക്ഷണസേന ദിനം*ഫെബ്രുവരി 01*

*ഫെബ്രുവരി 01ഇന്ത്യൻ തീരസംരക്ഷണസേന ദിനം**

*

ഇന്ത്യൻ തീരസംരക്ഷണസേന ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്‌. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. “തീരസംരക്ഷണസേന ആക്റ്റ്” എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്. ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു കീഴെയാണ് ഇതിന്റെ പ്രവർത്തനം.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.
ഫെബ്രുവരി 01 ഇന്ത്യൻ തീരസംരക്ഷണ സേന ദിനം ആയി ആചരിക്കുന്നു

*ഇന്ത്യൻ തീരസംരക്ഷണസേനയുടെ ചുമതലകളും കടമകളും താഴെ പറയുന്നു.*

ഭാരതത്തിന്റെ തീരദേശം സംരക്ഷിക്കുക.

രക്ഷാപ്രവർത്തനം

സമുദ്രസമ്പത്തിനെ കാക്കുക.

ശാസ്ത്രീയ വിവരസംരക്ഷണവും സഹകരണവും.

Related posts

നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം

Aswathi Kottiyoor

‘സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല’; ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവർ ഏഴര ലക്ഷം

Aswathi Kottiyoor

കേന്ദ്രാനുമതി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

Aswathi Kottiyoor
WordPress Image Lightbox