24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി
Kerala

മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്സിനേഷന്‍ നടന്നു വരികയാണ്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

റോഡരികിൽ കഞ്ചാവ് ചെട‌ികൾ –

Aswathi Kottiyoor

വനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയിൽ 26ന് തുടങ്ങും

Aswathi Kottiyoor

മെ​ഡി​സെ​പ് പ​ദ്ധ​തി ജ​നു​വ​രി ഒ​ന്നുമു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox