27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു.
Uncategorized

മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു.

മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളം ഗീതാ ഗാര്‍ഡന്‍സ് വീട്ടുവളപ്പില്‍ നടക്കും. ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു

Related posts

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി

Aswathi Kottiyoor

മോദിയും ഡോവലും പരാജയപ്പെട്ടിടത്ത് ഇടപെട്ടത് ഷാരൂഖ് ഖാൻ, ഷാരൂഖിൻ്റെ സഹായം തേടിയത് മോദിയെന്നും സുബ്രമണ്യൻ സ്വാമി

Aswathi Kottiyoor

വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം

Aswathi Kottiyoor
WordPress Image Lightbox