24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ
Kerala

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ

സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് നീണ്ടുനോക്കിയിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കും.സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.ഷാജർ ഉദ്ഘാടനം ചെയ്യും.

28/01/2023

Related posts

കേളകത്ത് വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം; വ്യാപാരിക്ക് പരിക്ക്

Aswathi Kottiyoor

ഇരുചക്രവാഹന അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

സി.ബി.എസ്.ഇ പരീക്ഷ; പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox