• Home
  • Kerala
  • പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
Kerala Uncategorized

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കൊട്ടിയൂര്‍: പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊട്ടിയൂര്‍ ഐ.ജെ.എം ഹൈസ്‌കൂളിലെ എസ്പിസി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സരുണ്‍ ഘോഷ് സംശയങ്ങള്‍ക്കു മറുപടി നല്‍കി. ടി.എ ജെയ്‌സണ്‍, മനോജ് ജേക്കബ്,ബിന്ദു എ.ഡി, സ്മിത.ടി.ജി, പി. ആന്റണി,സുനീഷ് പി ജോസ്, പ്രമീള വി.എസ് എന്നിവര്‍ സംസാരിച്ചു.

Related posts

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍: 500 രൂ​പ​യാ​ക്കിയ ഉത്തരവ് റ​ദ്ദാ​ക്കി

Aswathi Kottiyoor
WordPress Image Lightbox