30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും
Kerala

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

*മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും.*
ന്യൂഡൽഹി> ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് നിയമസഭയുടെയും കാലാവധി മാർച്ചിൽ അവസാനിക്കും. ഉച്ചക്ക് 2. 30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം.

Related posts

ക​ട​ല്‍ സു​ര​ക്ഷ ഉറപ്പാക്കാൻ സം​യു​ക്ത മോ​ക്ക്ഡ്രി​ല്‍

Aswathi Kottiyoor

സംസ്ഥാന വ്യാപകമായി നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്

Aswathi Kottiyoor

കെ റെയിൽ മുന്നോട്ട് ; സംയുക്ത പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox