24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • മ​യോ​ണൈ​സും ചി​ക്ക​നും ക​ഴി​ച്ചു; ക​ണ്ണൂ​രി​ല്‍ ഏ​ഴ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
kannur

മ​യോ​ണൈ​സും ചി​ക്ക​നും ക​ഴി​ച്ചു; ക​ണ്ണൂ​രി​ല്‍ ഏ​ഴ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

ക​ണ്ണൂ​ര്‍: മ​യോ​ണൈ​സും ചി​ക്ക​നും ക​ഴി​ച്ച ഏ​ഴ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ക​ണ്ണൂ​രിലെ നിത്യാ​ന്ദ​ഭ​വ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ഒ​രു കു​ട്ടി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന മ​യോ​ണൈ​സും ചി​ക്ക​നു​മാ​ണ് ഏഴു പേരും ക​ഴി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ വ​യ​റു​വേ​ദ​ന​യും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

ജില്ലയില്‍ 527 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കോ​വി​ഡ്: വീ​ട്ടി​ലെ പ​രി​ച​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കാം ഇ​ക്കാ​ര്യ​ങ്ങ​ൾ

Aswathi Kottiyoor

കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ പാർട്ടി ആയിക്കര ഡിവിഷൻ കമ്മിറ്റി ഓണം സൗഹൃദസംഗമം

Aswathi Kottiyoor
WordPress Image Lightbox