24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ അജ്ഞാത സംഘം വീടിന് തീവെച്ചു
kannur

കണ്ണൂരിൽ അജ്ഞാത സംഘം വീടിന് തീവെച്ചു

കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘമാണ് വീട് തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് താൻ പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്നും പറഞ്ഞു. ശുചീകരണ തൊഴിലാളിയാണ് ശ്യാമള.

Related posts

ഓണം ആഘോഷങ്ങള്‍ അതിരുകടക്കാതെ സൂക്ഷിക്കുക – കണ്ണൂര്‍ സിറ്റി പോലീസ്.

Aswathi Kottiyoor

സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം: 23 കേ​സു​ക​ളെടുത്തു

Aswathi Kottiyoor

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ

Aswathi Kottiyoor
WordPress Image Lightbox