23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ഷാരോൺ വധക്കേസ്: നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം നൽകും
Kerala

ഷാരോൺ വധക്കേസ്: നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം നൽകും

നെയ്യാറ്റിൻകരയിൽ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പോലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്.

കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമൽ കുമാർ മൂന്നാം പ്രതിയുമാണ്. ഈ മാസം 25ന് മുമ്പ് കുറ്റപത്രം നൽകും. പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

Related posts

77 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി

Aswathi Kottiyoor

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കോവളം ബീച്ചിൽ തെരുവുനായ്ക്കളുടെ കൂട്ടമരണത്തിന് കാരണം വെെറസ് ബാധ.

Aswathi Kottiyoor
WordPress Image Lightbox