27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി: ഖ​ത്ത​റും യു​എ​സും മു​ന്നി​ൽ
Kerala

പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി: ഖ​ത്ത​റും യു​എ​സും മു​ന്നി​ൽ

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ല്‍ ഖ​ത്ത​റും യു​എ​സും മു​ന്നി​ല്‍. 81.2 മി​ല്യ​ണ്‍ ട​ണ്‍ എ​ല്‍​എ​ന്‍​ജി വീ​ത​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്ത​ത്. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണ് ക​യ​റ്റു​മ​തി കൂ​ടാ​ന്‍ കാ​ര​ണം.

2021ല്‍ ​ഖ​ത്ത​റി​നെ മ​റി​ക​ട​ന്ന് അ​മേ​രി​ക്ക ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഖ​ത്ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

യൂ​റോ​പ്പി​ന് ആ​വ​ശ്യ​മാ​യ 40 ശ​ത​മാ​നം ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​കം റ​ഷ്യ​യാ​ണ് ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്നി​ലൊ​ന്ന് യു​ക്രെ​യ്ൻ വ​ഴി​യാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്. യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ഇ​ത് നി​ല​ച്ചി​രു​ന്നു.

Related posts

വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണം; കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ.

Aswathi Kottiyoor

കെഎസ്‌എഫ്‌ഇ ഗ്രാമങ്ങളിലേക്കും ; ചെറിയ വരുമാനക്കാർക്കും പദ്ധതികൾ

Aswathi Kottiyoor

സ്നേഹ വീടിന്റെ താക്കോല്‍ദാനം

Aswathi Kottiyoor
WordPress Image Lightbox