• Home
  • kannur
  • ഗ്രാമങ്ങളുടെ വികസനത്തിൽഗ്രന്ഥശാലകളുടെ ഇടപെടൽമികച്ചത്‌: ഡോ. തോമസ്‌ ഐസക്‌
kannur

ഗ്രാമങ്ങളുടെ വികസനത്തിൽഗ്രന്ഥശാലകളുടെ ഇടപെടൽമികച്ചത്‌: ഡോ. തോമസ്‌ ഐസക്‌

കണ്ണൂർ> സംസ്ഥാനത്ത്‌ ഗ്രാമങ്ങളുടെ വികസനത്തിലും വിദ്യാഭ്യാസത്തിലും പൊതുജന ഗ്രന്ഥാലയങ്ങൾ മികച്ച ഇടപെടൽ നടത്തിയിട്ടുണ്ടെന്ന്‌ ഡോ. ടി എം തോമസ്‌ ഐസക്‌. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ സമൂഹനിർമാണം– തദ്ദേശ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനവും ലൈബ്രറികളും സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറികളുടെ അടിസ്ഥാന സൗകര്യം ഏറെ വികസിച്ചിട്ടുണ്ട്‌. ഇന്റർനെറ്റ്‌ സൗകര്യം ഉൾപ്പെടെ എല്ലാ ലൈബ്രറികളിലുമുണ്ട്‌. പുതുതലമുറയുടെ താൽപര്യം മനസിലാക്കി അവർക്കാവശ്യമുള്ള പുസ്‌തകങ്ങൾ എത്തിക്കണം. ഐസക്‌ പറഞ്ഞു.
കർണാടകത്തിലെ പഞ്ചായത്തുകൾക്ക്‌ കൈമാറിയ റൂറൽ ലൈബ്രറികളുടെ പ്രവർത്തനത്തെ കുറിച്ച്‌ ഉമാമഹാദേവി സെഷൻ അവതരിപ്പിച്ചു. ജിജു പി അലക്‌സ്‌ സംസാരിച്ചു.

Related posts

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പൂർണം; ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും വലഞ്ഞു

Aswathi Kottiyoor

കോ​വി​ഡ്; ഡോ​ക്‌​ട​ർ​മാ​രു​ടെ ര​ണ്ടാം​നി​ര സ​ജ്ജ​മാ​ക്ക​ണം

Aswathi Kottiyoor

നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox