24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ​ഫ​ർ സോ​ൺ: ഇനി ആറ് ദിവസം
Kerala

ബ​ഫ​ർ സോ​ൺ: ഇനി ആറ് ദിവസം

ബ​​​ഫ​​​ർ സോ​​​ണു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ന​​​ല്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ബാ​​​ക്കി നി​​​ല്ക്കെ ആ​​​ശ​​​ങ്ക​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പവും ഒ​​​ഴി​​​യു​​​ന്നി​​​ല്ല.

ഈ ​​​മാ​​​സം ഏ​​​ഴു​​​വ​​​രെ​​​യാ​​​ണ് പ​​​രാ​​​തി​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു​​​വ​​​രെ 22,000 പ​​​രാ​​​തി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന വ​​​നം​​​വ​​​കു​​​പ്പി​​​നു ല​​​ഭി​​​ച്ചത്. ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ അ​​​താ​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റി നേ​​​രി​​​ട്ടു​​​ള്ള സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാനാണ് വ​​​നം​​​വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ബ​​​ഫ​​​ർ​​​ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​സ് ഈ ​​​മാ​​​സം 11 നാ​​​ണ് സു​​​പ്രീംകോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ള്ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൂ​​​ച​​​ന ന​​​ല്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 22,000 പ​​​രാ​​​തി​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ്ട​​​ത്ര വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ നി​​​ന്നു ത​​​ന്നെ ശ​​​ക്ത​​​മാ​​​യ ആ​​​ക്ഷേ​​​പമു​​​യ​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു.

ബ​​​ഫ​​​ർ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 80 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഹെ​​​ൽ​​​പ് ഡെ​​​സ്ക് തു​​​ട​​​ങ്ങി​​​യ​​​താ​​​യി വ​​​നം വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. 85 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ് ക​​​രു​​​ത​​​ൽ​​​മേ​​​ഖ​​​ല​​​ക​​​ളാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത് കോ​​​ഴി​​​ക്കോ​​​ട് ച​​​ക്കി​​​ട്ട​​​പ്പാ​​​റ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ നി​​​ന്നാ​​​ണ്. ഇ​​​വി​​​ടെ നി​​​ന്നും 4061 പ​​​രാ​​​തി​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ല​​​ഭി​​​ച്ച​​​താ​​​യി വ​​​നം വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നി​​​ടെ ഈ ​​​മാ​​​സം 11ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ഈ ​​​കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ല​​​വി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് പു​​​റ​​​മെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ കൂ​​​ടി വെ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​വും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന

Related posts

ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ

Aswathi Kottiyoor

5000 ഹെക്ടറില്‍ 29,560 കോടിയുടെ പദ്ധതി; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഇന്ന് ശിലയിടും.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം.

Aswathi Kottiyoor
WordPress Image Lightbox