24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • റബര്‍ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട്; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി സണ്ണി ജോസഫ്‌ എം എല്‍ എ
Kelakam

റബര്‍ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട്; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി സണ്ണി ജോസഫ്‌ എം എല്‍ എ

കേളകം: റബര്‍ കർഷകർക്ക് ലഭിക്കാനുള്ള വിലസ്ഥിരത ഫണ്ട് അനുവദിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി സണ്ണി ജോസഫ്‌ എം എല്‍ എ.

റബ്ബർ കർഷകർക്ക് റബറിന് വില തകർച്ച നേരിടുമ്പോൾ ലഭിക്കുന്ന വില സ്ഥിരത ഫണ്ട് നിരവധി മാസങ്ങളായി ബില്ലുകൾ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല. റബ്ബറിന്റെ വിലതകർച്ചയും, കാലവർഷവും മൂലം കഷ്ടപ്പെടുന്ന കർഷകരുടെ പ്രശ്നപരിഹാരത്തിനായി കർഷകർക്ക് ലഭിക്കാനുള്ള വിലസ്ഥിരത ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ്‌ എം.എല്‍.എ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Related posts

കൊട്ടിയൂർ-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് മമ്പറത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

Aswathi Kottiyoor

ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിലും, വീടുകളിലും വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സന്ദർശനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox