24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ ക്രിസ്‌‌മ‌സ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന.
Kerala

കേരളത്തിൽ ക്രിസ്‌‌മ‌സ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന.

കേരളത്തിൽ ക്രിസ്‌‌മ‌സ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 215.49 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. ക്രിസ്‌മ‌സ് ദിനത്തിൽ 89.52 കോടി രൂപയുടെ മദ്യ വിൽപ്പനയും നടന്നു. കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്.

Related posts

സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നു; ചരിത്രത്തിൽ ആദ്യം

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

Aswathi Kottiyoor

തലശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox