27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി
Kerala

കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് വൈകുന്നേരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുന്നുണ്ട്.

കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor

ചെറുധാന്യ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ; വില, അളവ്‌ എന്നിവ പരിഗണിച്ചുള്ള 
 നിരക്ക്‌ ; ജിഎസ്‌ടി കൗൺസിൽ 11ന്‌

Aswathi Kottiyoor

ടൂറിസത്തിന് പുതിയ സന്നദ്ധ ‘പോലീസ്’ വരും; നീക്കം കോവളത്ത് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍

Aswathi Kottiyoor
WordPress Image Lightbox