27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റെക്കോർഡ് മഴ; 25 വർഷത്തിനിടയിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഡിസംബറിലെന്ന് കണക്കുകൾ
Kerala

റെക്കോർഡ് മഴ; 25 വർഷത്തിനിടയിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഡിസംബറിലെന്ന് കണക്കുകൾ

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും അധികം മഴ ലഭിച്ചത് ഈ വർഷം ഡിസംബറിലെന്ന് കണക്കുകൾ. 84.7 mm മഴയാണ് ഈ വർഷം ഡിസംബർ 1 മുതൽ 18 വരെ പെയ്തിറങ്ങിയത്. ഇതിനു മുൻപ് ഡിസംബറിൽ ഏറ്റവും അധികം മഴ പെയ്തത് 1946 ൽ ആണ്. അന്ന് റെക്കോർഡ് ചെയ്തത് 202.3 mm മഴയാണ്.

നിലവിൽ തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 mm മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയില്‍ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ കുറവ് രേഖപെടുത്തി .

Related posts

സി​ക്ക വൈ​റ​സ്: അ​മി​ത ഭീ​തി വേ​ണ്ട; അ​തീ​വ ജാ​ഗ്ര​ത മ​തി; പ്ര​ത്യേ​കി​ച്ച് ഗ​ർ​ഭി​ണി​ക​ൾ: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

പണപ്പെരുപ്പം 0.50%വരെ കുറയും: തീരുവ കുറച്ചത് ജൂണിലെ നിരക്കില്‍ പ്രതിഫലിക്കും.*

Aswathi Kottiyoor

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox