27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും 19 തിങ്കളാഴ്ച*
Kerala

കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും 19 തിങ്കളാഴ്ച*

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ്സ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് കർഷക കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോസ് പൂമല ഉദ്ഘാടനം ചെയ്യും

18/12/22

Related posts

തൃശൂരിൽ ശ്വാന പ്രദർശനത്തിനിടെ കൂറ്റൻമരം വീണ് നാലുപേർക്ക്‌ പരിക്കേറ്റു

Aswathi Kottiyoor

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ.

Aswathi Kottiyoor

രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം നൽകി

Aswathi Kottiyoor
WordPress Image Lightbox