24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വായനച്ചങ്ങാത്തം സംഘടിപ്പിച്ചു
Uncategorized

വായനച്ചങ്ങാത്തം സംഘടിപ്പിച്ചു

ചെട്ടിയാംപറമ്പ്: ഗവ. യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വായനച്ചങ്ങാത്തം വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആത്മിക ഷിജുവിന്റെ വീട്ടില്‍ സംഘടിപ്പിച്ച സദസ്സില്‍ യുവസാഹിത്യ പ്രതിഭ അമൃത കേളകം കുട്ടികളോട് സംവദിച്ചു. വിജയശ്രീ ടീച്ചര്‍, വിനു കെ.അര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Related posts

ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

പരിയാരം കവർച്ച: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor

20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox