24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സി​​​മ​​​ന്‍റ് വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നു പ​​​രി​​​മി​​​തി​​​
Kerala

സി​​​മ​​​ന്‍റ് വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നു പ​​​രി​​​മി​​​തി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൊ​​​ത്തം സി​​​മ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ൽ മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റി​​​ന്‍റെ സാ​​​ന്നി​​​ധ്യം ആ​​​റു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ സി​​​മ​​​ന്‍റ് വി​​​ല വ​​​ർ​​​ധ​​​ന​​​വി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​നു വ​​​ലി​​​യ പ​​​രി​​​മി​​​തി​​​യു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. സി​​​മ​​​ന്‍റും മ​​​ണ​​​ലും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​ള്ള പു​​​തി​​​യ മൂ​​​ല്യ​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്നം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ് പു​​​റ​​​ത്തി​​​റ​​​ക്കും. സ്ഥാ​​​പ​​​ന​​​ത്തി​​​ലെ സ്ഥി​​​രം എം​​​ഡി എ​​​ന്ന​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് വ​​​ഴി ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

കെട്ടിടങ്ങൾക്ക്‌ ഗ്രീൻ റേറ്റിങ്‌ ; വൈദ്യുതി നിരക്കിലും നികുതിയിലും ഇളവ്‌

Aswathi Kottiyoor

ജില്ലയ്ക്ക് 30 പച്ചത്തുരുത്തുകള്‍ കൂടി

Aswathi Kottiyoor

വയോജനങ്ങളുടെ വിളി 
കേൾക്കാതെ കേന്ദ്രം ; എൽഡർ ലൈന്‌ ഫണ്ടില്ല

Aswathi Kottiyoor
WordPress Image Lightbox