24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ കൂ​ടു​ത​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളും തു​ട​ങ്ങും
Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ കൂ​ടു​ത​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളും തു​ട​ങ്ങും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ കൂ​​​ടു​​​ത​​​ൽ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും റാ​​​പ്പി​​​ഡ് റെ​​​സ്പോ​​​ണ്‍​സ് ടീ​​​മു​​​ക​​​ളും തു​​​ട​​​ങ്ങു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. സൗ​​​രോ​​​ർ​​​ജ​​​വേ​​​ലി നി​​​ർ​​​മാ​​​ണം ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യ​​​മി​​​ക്കും. ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളി​​​ൽ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും എ​​​ൻ.​ ഷം​​​സു​​​ദ്ദീ​​​ൻ, എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ, സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ബ്മി​​​ഷ​​​നു​​​ക​​​ൾ​​​ക്കു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

മാർഷും വാർണറും മിന്നി ; ട്വന്റി 20 ലോകകപ്പിൽ ഓസീസിന് കന്നിക്കിരീടം.

Aswathi Kottiyoor

എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി

Aswathi Kottiyoor

അൺ എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് തവണയിൽ കുറയാതെ അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox