24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതില്‍നിന്ന് സമരക്കാര്‍ പിന്മാറണം: സ്പീക്കര്‍
Kerala

വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതില്‍നിന്ന് സമരക്കാര്‍ പിന്മാറണം: സ്പീക്കര്‍

വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതില്‍നിന്ന് സമരക്കാര്‍ പിന്മാറണമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സമരക്കാര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. സഭയും ഇതിനു തയാറാകണമെന്നും ഷംസീര്‍ പറഞ്ഞു.

പ്രശ്‌നം നല്ല രീതിയില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

ഓൺലൈൻ മദ്യം ക്ലിക്കായി; ആദ്യ ദിനം 400 പേർ, ഓണത്തിന് ശേഷം 22 ഷോപ്പിൽക്കൂടി

Aswathi Kottiyoor

മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയ മരിച്ച സംഭവം: നിർമാതാവായ ഭർത്താവ് അറസ്റ്റിൽ.

Aswathi Kottiyoor

കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച്; 400 പേ​ർ​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor
WordPress Image Lightbox