22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജലാഞ്ജലി -നീരുവ് പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നാളെ നടക്കും
kannur

ജലാഞ്ജലി -നീരുവ് പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നാളെ നടക്കും

കണ്ണൂർ :ജലാഞ്ജലി – നീരുറവ് പദ്ധതിയിലൂടെ മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കലാണ് ഉദ്ദേശം .പദ്ധതിയുടെ സംസ്ഥാന തല പ്രഖ്യാപനം പേരാവൂരിൽ നാളെ നടക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു .പദ്ധതിയുടെ പ്രഖ്യാപനം തദ്ദേശ സ്വയം ഭരണ -എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും ജലാഞ്ജലി നീരുറവ് പദ്ധതി തയ്യാറാക്കിയ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ആയി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

എൻഐഎ റെയ്ഡ് :- കേരളത്തിൽ നാളെ പോപ്പുലർഫ്രണ്ട് ഹർത്താൽ

Aswathi Kottiyoor
WordPress Image Lightbox