23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച്​ മരിച്ചു*
Kerala

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച്​ മരിച്ചു*

വൈക്കം: ഭർത്താവുമൊത്ത്​ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച്​ മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴ്​ മണിയോടെ ടോൾ – ചെമ്മനാകരി റോഡിൽ തേവടി പാലത്തിന്​ സമീപമാണ്​ അപകടം. ഭർത്താവുമൊത്ത്​ പ്രഭാതസവാരി കഴിഞ്ഞ്​ മടങ്ങവേ വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Related posts

സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി

Aswathi Kottiyoor

സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

60 ലക്ഷം രൂപയുടെ 1 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox