24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.
Kerala

കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. വ്യാ​പ​ക എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് നടപടി.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ന്‍​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ത് പു​തു​ക്കി ന​ല്‍​കാ​ന്‍ കെ ​റെ​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം വീ​ണ്ടും തു​ട​ങ്ങി​ല്ല. ഇ​തി​നാ​യി നി​യോ​ഗി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കും.

11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ​ഠ​നം ന​ട​ത്താ​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.

അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സമരസമിതി രംഗത്തെത്തി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Related posts

നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഏലിയാവൂരിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി. ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു.

Aswathi Kottiyoor

ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ

Aswathi Kottiyoor

ജിഎസ്‌ടി ഇളവ്‌ പിൻവലിച്ച്‌ കേന്ദ്രസർക്കാർ ; കോവിഡ്‌ ജീവൻരക്ഷാ മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുത്തനെ ഉയരും

Aswathi Kottiyoor
WordPress Image Lightbox