24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; പോ​ലീ​സു​കാ​ര​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Kerala

അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; പോ​ലീ​സു​കാ​ര​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​യെ പോ​ലീ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി ടി.​ജി.​ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ക​ല്‍​പ്പ​റ്റ പോ​ക്‌​സോ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 26നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്‌​സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​യ പ​തി​നാ​റു​കാ​രി​യെ ഊ​ട്ടി​യി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ ടി.​ജി.​ബാ​ബു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Related posts

കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ പ്രത്യേകം പഠിക്കും

Aswathi Kottiyoor

ശബരിമലയില്‍ സ്‌ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ: മന്ത്രി കെ രാധാകൃഷ്‌ണന്‍

Aswathi Kottiyoor

കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox