23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ്രതിഷേധ ധർണ്ണ നടത്തി
Iritty

പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിന്റെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ബിജെപി ജില്ലാ വൈസ് പ്രസി. മോഹനൻ മാനന്തേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസി.എം. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.വി. ചന്ദ്രൻ, മണ്ഡലം ജനറൽ സിക്രട്ടറി ഷൈൻ വിളക്കോട്, മണ്ഡലം വൈസ് പ്രസിഡന്റ് ശകുന്തള, എസ് ടി മോർച്ച മണ്ഡലം സിക്രട്ടറി ഉമേശൻ, പഞ്ചായത്ത് ജനറൽ സിക്രട്ടറി പി. കെ. ഗിരീഷ്, വാർഡ് മെമ്പർ ധന്യ രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

പെൻഷൻകാർ ഒക്ടോബർ 25 ന് മുൻപ് മസ്റ്ററിങ് നടത്തണം

Aswathi Kottiyoor

കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡ് ഉദ്‌ഘാടനം തിങ്കളാഴ്ച – വിളംബര ജാഥ നടത്തി………..

Aswathi Kottiyoor
WordPress Image Lightbox