23.8 C
Iritty, IN
July 15, 2024
  • Home
  • kannur
  • ഭൂരഹിതർക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു
kannur

ഭൂരഹിതർക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ലയിൽ ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ ഒഴിവുള്ള ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി അർഹരായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം സൈറ്റ് മാനേജരുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ നവംബർ 20നകം സമർപ്പിക്കണം. ഈ മേഖലയിലേക്ക് ഭൂമിക്കായി 2019ൽ അപേക്ഷ സമർപ്പിച്ചവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 9496070386, 9496070387, 9496070388, 9496070401, 9496070393, 0497 2700357.

Related posts

മട്ടന്നൂർ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്

Aswathi Kottiyoor

സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം

Aswathi Kottiyoor

ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് ; 1403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox