24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പത്തുവർഷം കഴിഞ്ഞവർ ആധാർ വിവരം പുതുക്കണം
Kerala

പത്തുവർഷം കഴിഞ്ഞവർ ആധാർ വിവരം പുതുക്കണം

ലഭിച്ച്‌ പത്തുവർഷം പൂർത്തിയായവർ ആധാർ വിവരങ്ങൾ പുതുക്കണമെന്ന്‌ യുഐഡിഎഐ. ഓൺലൈനായും അല്ലാതെയും വിവരങ്ങൾ പുതുക്കാമെന്ന്‌ ഏജൻസി അറിയിച്ചു. ആധാർ എടുത്ത് 10 വർഷത്തിനുശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകളില്ലാത്തവവരാണ്‌ പുതുക്കൽ നടത്തേണ്ടത്‌. അക്ഷയകേന്ദ്രങ്ങൾ വഴിയും ആധാർസേവനങ്ങൾ ലഭ്യമായ മറ്റ്‌ കേന്ദ്രങ്ങൾ വഴിയും പുതുക്കാം. ഇതിനായി 50രൂപയാണ്‌ ഫീസായി നൽകേണ്ടത്. തിരിച്ചറിയൽ രേഖ, താമസരേഖ എന്നിവ കൊണ്ടുവരണം.

Related posts

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22 മുതല്‍

Aswathi Kottiyoor

മഹിള അസോ. സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

Aswathi Kottiyoor

പശു മിഠായി തിന്നും; കൂടുതൽ പാൽ തരും

Aswathi Kottiyoor
WordPress Image Lightbox