27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ബഫർ സോൺ വിജ്ഞാപനം ദൂരപരിധി; ആദിവാസികളുടെയും കർഷകരുടെയും കൂട്ടായ്മ രൂപീകരിച്ചു.
Iritty

ബഫർ സോൺ വിജ്ഞാപനം ദൂരപരിധി; ആദിവാസികളുടെയും കർഷകരുടെയും കൂട്ടായ്മ രൂപീകരിച്ചു.

ഇരിട്ടി : ആറളം വന്യജീവി കേന്ദ്രത്തിൽ നിന്നും മൂന്ന് കിലോമീറ്റർ പരിധിയിൽ പുതുതായുള്ള നിർമ്മാണ പ്രവർത്തി നിർത്തി വെക്കാനുള്ള നിർദ്ദേശം പുനപരിശോധിക്കണമെന്നും കൊട്ടിയൂർ റെയ്ഞ്ചിന്റെ കീഴിൽ വന മേഖലയിൽ നിന്നും കുടിയിറക്കാനുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ വെച്ച് നടന്ന ഭൂ അവകാശ – കർഷകാവകാശ കൂട്ടായ്മയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു കൊയ്യോൻ. രാഷ്ട്രീയ കിസാൻ മഹാ സംഘ് പ്രസിഡണ്ട് അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോൺ ജോസഫ് മുഖ്യ ഭാഷണം നടത്തി. ജെയിംസ് പന്നിയ മാക്കൽ, പി.കെ. കരുണാകരൻ, ഹംസ പേരട്ട, കെ.സതീശൻ, ദേവസ്യ വൈദ്യർ , പി.ടി. കൃഷ്ണൻ, ചന്ദ്രൻ എടാൻ, ജോർജ്ജ് വട്ട നിരപ്പേൽ, ടി.എ. റാണിഎന്നിവർ സംസാരിച്ചു. പ്രസംഗിച്ചു.
ഭൂ അവകാശ – കർഷകാവകാശ കൂട്ടായ്മ ഭാരവാഹികളായി ജെയിംസ് പന്നിയ മാക്കൽ (ചെയർമാൻ), ഹംസ പേരട്ട, കെ.സതീശൻ . ജോസഫ് വടക്കേക്കര, ബിന്ദു കുമാരൻ (വൈസ്. ചെയർമാൻ), പി.കെ. കരുണാകരൻ (ജനറ

Related posts

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

*വീണ്ടും മദ്യവേട്ട; കൂട്ടുപുഴ എക്സെസ് ചെക്ക്പോസ്റ്റിൽ കർണ്ണാടക മദ്യവുമായി 2 യുവാക്കൾ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox