23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്: ഇന്ത്യ സെമിയുറപ്പിച്ചു, പാകിസ്താനും പ്രതീക്ഷ
Kerala

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്: ഇന്ത്യ സെമിയുറപ്പിച്ചു, പാകിസ്താനും പ്രതീക്ഷ


ടീമുകള്‍ക്കും നിലവില്‍ നാല് പോയിന്റ് വീതമാണുള്ളത്. ഇന്ത്യക്ക് ആറ് പോയിന്റുണ്ട്. അഞ്ചു പോയിന്റുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തോടെ തോറ്റ് പുറത്താകുകയും ചെയ്തു. നെതര്‍ലന്‍ഡ്സിന് നാല് പോയിന്റുണ്ടെങ്കിലും അവര്‍ക്ക് ഇനി മത്സരങ്ങളില്ല. മൂന്ന് പോയിന്റുള്ള സിംബാവെ അവരുടെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെയാണ് ഇന്ന്‌ ഇറങ്ങുന്നത്.

Related posts

സിൽവർ ലൈൻ : ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിത യാത്ര ; 24 മണിക്കൂറും നിരീക്ഷണ ക്യാമറകൾ

Aswathi Kottiyoor

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor

കോ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്; വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

Aswathi Kottiyoor
WordPress Image Lightbox