24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ
Kelakam

ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ

പേരാവൂർ: ആംബുലൻസ് ജീവനക്കാരായ സിറാജിനെയും അമ്പിളിയെയും ക്രൂരമായി മർദ്ദിച്ചയാളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.108 ആം ബുലൻസ് ജീവനക്കാർക്കെതിരെ തുടരെയുണ്ടാവുന്ന അക്രമത്തിൽ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.

Related posts

ഇനി വളയഞ്ചാൽ പാലം കടക്കാം

Aswathi Kottiyoor

കെ തങ്കപ്പൻ ഫൗണ്ടേഷൻ കായിക പുരസ്കാരം സാന്ദ്രയ്ക്കും നിജോയ്ക്കും

Aswathi Kottiyoor

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേളകം വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു………..

Aswathi Kottiyoor
WordPress Image Lightbox