27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പിഎഫ് പെൻഷൻ: ഇന്നു വിധി
Kerala

പിഎഫ് പെൻഷൻ: ഇന്നു വിധി

പി​എ​ഫ് പെ​ൻ​ഷ​ൻ കേ​സി​ൽ ഇ​ന്നു സു​പ്രീം​കോ​ട​തി വി​ധി പ​റ​യും. ശ​ന്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി പി​എ​ഫ് പെ​ൻ​ഷ​ൻ ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി പ​റ​യു​ക.

കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേയാണ് കേ​ന്ദ്രസ​ർ​ക്കാ​രും ഇ​പി​എ​ഫ്ഒ​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

പ്രസവ ചികിത്സയും ശസ്ത്രക്രിയകളും നിലച്ചു

Aswathi Kottiyoor

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാജോര്‍ജ്

Aswathi Kottiyoor

നന്ദിനി പാലിന് വില കൂട്ടി; ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

Aswathi Kottiyoor
WordPress Image Lightbox