23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജവെമ്പാലയെ പിടികൂടി
Kerala

രാജവെമ്പാലയെ പിടികൂടി

/>വാണിയപ്പാറ: രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ രണ്ടാംകടവില്‍ വീട്ടിനുള്ളില്‍ കയറിയ രാജവെമ്പാലയെയാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്.ഇരിട്ടി സെക്ഷന്‍ ഓഫീസര്‍ കെ ജിജില്‍, ബീറ്റ് ഓഫീസര്‍ ഷിജില്‍, ഇരിട്ടി സെക്ഷന്‍ വാച്ചര്‍ രാജേന്ദ്രന്‍, ഇരിട്ടി സെക്ഷന്‍ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് എന്നിവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടി വനത്തില്‍ വിട്ടത്.

Related posts

മീഡിയവണ്‍’ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി

Aswathi Kottiyoor

വിവരാവകാശ കമീഷൻ ഉത്തരവ്​ സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയിൽ

Aswathi Kottiyoor

പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും കേരള ശാസ്ത്ര പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox