27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരുമ്പ് ഏണി വൈദ്യുതിലൈനിലേക്ക് വീണ് കർഷകന് ദാരുണാന്ത്യം
Kerala

ഇരുമ്പ് ഏണി വൈദ്യുതിലൈനിലേക്ക് വീണ് കർഷകന് ദാരുണാന്ത്യം

ഇടുക്കിയിൽ ഇരുമ്പ് ഏണി വൈദ്യുതിലൈനിലേക്ക് വീണ് കർഷകന് ദാരുണാന്ത്യം. കട്ടപ്പന സ്വർണവിലാസം സ്വദേശി സജി ജോസഫ് (47) ആണ് മരിച്ചത്.

മരത്തിന്‍റെ ശിഖരം വെട്ടുന്നതിനിടയിൽ സജി നിന്നിരുന്ന ഏണി തെന്നിമാറി വൈദ്യുതിലൈനിലേക്ക് വീഴുകയായിരുന്നു. സജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

*കേരള പോലീസ് ‘നിര്‍ഭയം ആപ്പ്’, ആപത്ഘട്ടങ്ങളില്‍ സ്ത്രീ സുരക്ഷ ഇനി വിരല്‍തുമ്പില്‍.*

Aswathi Kottiyoor

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

പൊതുമേഖല വികസനം ; 10,000 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ : മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox