25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാഷണൽ യൂണിറ്റി ഡേ സ്പെഷ്യൻ ഗ്രാമസഭ കേളകം ഗ്രാമപഞ്ചായത്തിൽ നടന്നു.
Kerala

നാഷണൽ യൂണിറ്റി ഡേ സ്പെഷ്യൻ ഗ്രാമസഭ കേളകം ഗ്രാമപഞ്ചായത്തിൽ നടന്നു.


കേളകം : സർദ്ദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ,അബ്ദുൾ ഹുസൈൻ,ഇ.എം.എസ് സ്മാരക വായനശാല സെക്രട്ടറി കെ.പി ഷാജി,വാർഡ് മെമ്പർ ഷിജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

സംസ്ഥാനത്ത് ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

Aswathi Kottiyoor

വിദ്യാർഥി സംരംഭകർക്ക്‌ അവസരം ; 23 കോളേജില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റർ

Aswathi Kottiyoor

മ​ന്ത്രി​മാ​ർ അ​തി​രു​വി​ടേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox