27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി
Iritty

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

Related posts

ഇരുപതു കുപ്പി വിദേശ മദ്യവുമായി കോളിക്കടവ് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

ഇരിട്ടി ഹൈ സ്‌കൂളിൽ നിന്നും അണലിയെ പിടികൂടി

Aswathi Kottiyoor

അഴിമതി ആരോപണം – ഇരിട്ടി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബിജെപി തുടർന്ന് യുഡിഎഫും എസ് ഡി പി ഐ യും

Aswathi Kottiyoor
WordPress Image Lightbox