24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം*
Kerala

*വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം*

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളിലെത്തുന്ന ബി എല്‍ ഒമാരുമായി മുഴുവന്‍ വോട്ടര്‍മാരും സഹകരിക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 44 ശതമാനം വോട്ടര്‍മാര്‍ വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണിത്.
29/10/2022

Related posts

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor

ഓൺലൈന്‍ ക്ലാസുകള്‍ തുടരും ; കൗണ്‍സിലിങ് അടക്കം പരിഗണനയിൽ: മന്ത്രി .

Aswathi Kottiyoor

മിൽമ ഉത്പന്നങ്ങൾ വിതരണം ചെയ്യാനാകുന്നതരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം: മന്ത്രി എം.ബി. രാജേഷ്

Aswathi Kottiyoor
WordPress Image Lightbox