25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഹരിവിരുദ്ധ ബോധവത്ക്കരണ വാഹന റാലി ഇന്ന് (29 ഒക്ടോബർ)
Kerala

ലഹരിവിരുദ്ധ ബോധവത്ക്കരണ വാഹന റാലി ഇന്ന് (29 ഒക്ടോബർ)

ലഹരിക്കെതിരെയുള്ള ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമായി കേരള മോട്ടാർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (29 ന്) രാവിലെ 11.30 ന് കനകക്കുന്ന് കൊട്ടാരം മുതൽ തമ്പാനൂർ വരെ ലഹരിവിരുദ്ധ ബോധവത്ക്കരണ വാഹന റാലി സംഘടിപ്പിക്കും. തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാഹന റാലി ഫ്ളാഗ് ഓഫ് ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും.

Related posts

കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കാടുകള്‍ സൃഷ്ടിക്കണം: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

ബെംഗളൂരുവിലുള്ളത് 10 ലക്ഷം മലയാളികള്‍; ആകെ ഒമ്ബത് ട്രെയിന്‍ സര്‍വീസുകള്‍, അടിയന്തര ഇടപെടലാവശ്യപ്പെട്ട് എ.എ. റഹീമിന്റെ കത്ത്

Aswathi Kottiyoor

സിബിഐ, ഇഡി മേധാവികളുടെ കാലാവധി 5 വർഷമാക്കി.

Aswathi Kottiyoor
WordPress Image Lightbox