24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി
Peravoor

കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി

പേരാവൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി. ക്ഷേത്രം ചെയര്‍മാന്‍ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍ ഡോ. വി രാമചന്ദ്രന്‍, മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കെ രാമചന്ദ്രന്‍, സെക്രട്ടറി ഷബി നന്ത്യത്ത്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ കൂട്ട രവീന്ദ്രന്‍, മനോജ്, മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Related posts

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി നീക്കി

Aswathi Kottiyoor

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമ ഭേദഗതി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു.

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox