28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോഴിക്കോട്ട് ലോറിയുടെ കാബിനിൽ തീപിടിത്തം
Kerala

കോഴിക്കോട്ട് ലോറിയുടെ കാബിനിൽ തീപിടിത്തം

ലോറിയുടെ കാബിനിൽ തീപിടിത്തം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വച്ചാണ് സംഭവം.

ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന ലോറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Aswathi Kottiyoor

ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു – സ്വകാര്യ 
പങ്കാളിത്തം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

പാത ഇരട്ടിപ്പിക്കൽ : രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി; ആറെണ്ണം പുനക്രമീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox