24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍
Kerala

വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍

വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു.

Related posts

*മഴ കുറഞ്ഞു; ചൂടു മെല്ലെ കൂടുന്നു.*

Aswathi Kottiyoor

ഉമ്മൻ ചാണ്ടിയുടെ ‘പുതുപ്പള്ളിക്കോട്ട’; പോരാട്ടം കടുപ്പിക്കാൻ മുന്നണികൾ

Aswathi Kottiyoor

മങ്കി പോക്സ് പരിശോധന ഇനിയെളുപ്പം; ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി

Aswathi Kottiyoor
WordPress Image Lightbox