28.5 C
Iritty, IN
September 12, 2024
  • Home
  • Iritty
  • ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.
Iritty

ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം സംഘാടകസമിതി ഓഫീസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ് അധ്യക്ഷത വഹിച്ചു. പുഷ്‌പോത്സവം വെബ്‌സൈറ്റ് ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ കെ.നന്ദനന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.പി.അബ്ദുള്‍ റഷീദ് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഡോ.എം.ജെ.മാത്യു, വൈസ് ചെയര്‍മാന്‍ സി.ബാബു, സെക്രട്ടറി എന്‍.ജെ.ജോഷി, ട്രഷറര്‍ പി.പി.രജീഷ്, സി.എ.അബ്ദുള്‍ ഗഫൂര്‍, സി.അഷ്‌റഫ്, പി.അശോകന്‍, പി.സുനില്‍കുമാര്‍, ജോയിക്കുട്ടി അബ്രാഹം, ടി.എ.ജസ്റ്റിന്‍, ജുബി പാറ്റാനി, കെ.ശിവശങ്കരന്‍, അബു ഉവ്വാപ്പള്ളി, ഇ.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര നടത്തി

Aswathi Kottiyoor

ആസാദികാ അമൃത് മഹോത്സവ് – ഹരിതകർമ്മ സേന ശേഖരിച്ച അജൈവ മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റി

Aswathi Kottiyoor

പാ​ലം പ​ണി​യി​ൽ അ​ഴി​മ​തി​യെ​ന്ന് സി​പി​എം

Aswathi Kottiyoor
WordPress Image Lightbox