27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാർഷികയന്ത്ര ഗവേഷണത്തിന് പ്രോത്സാഹനം*
Kerala

കാർഷികയന്ത്ര ഗവേഷണത്തിന് പ്രോത്സാഹനം*


കാർഷികയന്ത്രങ്ങളുടെ ഗവേഷണത്തിന് പ്രോത്സാഹനം നൽകൽ പദ്ധതിയുടെ ഭാഗമായി കർഷികയന്ത്രങ്ങളുടെ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുളള/ഏർപ്പെടാൻ ആഗ്രഹിക്കുന്ന ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ ടി ഐ കൾ, പൊതുവിദ്യാലയങ്ങളിലെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം മാത്രം) രജിസ്ട്രേഷൻ തുടങ്ങി. താൽപര്യമുളള സ്ഥാപനങ്ങൾ ഒക്ടോബർ 31നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. ഇ മെയിൽ aeeknr.agri@kerala.gov.in ഫോൺ: 9383472050, 9383472052.

21/10/2022

Related posts

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor

ട്രോളിങ് നിരോധനം ഇന്ന്‌ തീരും ; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

Aswathi Kottiyoor

കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ്; പന്ത്രണ്ടുകാരിയുടെ തലയ്ക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox