24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കാക്കയങ്ങാടിലെ ഗുഡ്സ് ഡ്രൈവർ അറസ്റ്റിൽ
Peravoor

നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കാക്കയങ്ങാടിലെ ഗുഡ്സ് ഡ്രൈവർ അറസ്റ്റിൽ

കാക്കയങ്ങാട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി കാക്കയങ്ങാട് ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ.എളോത്തിയിലെ സാദിഖിനെയാണ് 50 പാക്കറ്റ് ഹാൻസും 18 പാക്കറ്റ് കൂൾ ലിപുമായി മുഴക്കുന്ന് എസ്.എച്ച്.ഒ ടി.പി.രജീഷ് പിടികൂടിയത്.രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.

Related posts

പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

വനിതാ ദിനാഘോഷവും, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും, വാര്‍ഷിക പൊതുയോഗവും

Aswathi Kottiyoor

കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox