23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം 20ന്*
Kerala

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം 20ന്*

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെയും ക്ഷേമനിധിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 20ന് നടക്കും. രാവിലെ 10ന് താവക്കര ബസ് സ്റ്റാന്റില്‍ കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ജില്ലാ ഓഫീസര്‍ എം മനോഹരന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ എം സുജിത്ത് എന്നിവര്‍ ക്ലാസെടുക്കും.
19/10/2022

Related posts

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ വാക്സിനേഷന്‍

Aswathi Kottiyoor

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

മണ്ണിനോടും വന്യമൃഗങ്ങളോടും പോരിട്ട് നമ്മുടെ നാടിനെ നാടാക്കിയ കുടിയേറ്റ ജനതയെ സര്‍ക്കാര്‍ ഒരിക്കലും അവഗണിക്കില്ലെന്ന് മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox