23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Kerala

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേദമാണ് BA.5.2.1.7 അഥവാ BF.7.

Related posts

ഇരട്ടി പഴയ ബസ് സ്റ്റാൻഡിൽ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

Aswathi Kottiyoor

സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,400ന് താഴെ.*

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​രോ​ധത്തിന് പഞ്ചാ​യ​ത്തു​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox