24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാനന്തവാടി കത്തോലിക്കകോൺഗ്രസ് ലഹരി വിരുദ്ധ ക്യാമ്പയിൻ അടക്കാത്തോട് പള്ളിയിൽ മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയയറക്ടർ ഫ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു.
Kerala

മാനന്തവാടി കത്തോലിക്കകോൺഗ്രസ് ലഹരി വിരുദ്ധ ക്യാമ്പയിൻ അടക്കാത്തോട് പള്ളിയിൽ മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയയറക്ടർ ഫ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു.

അടക്കാത്തോട് , മാനന്തവാടി കത്തോലിക്കകോൺഗ്രസ് ലഹരി വിരുദ്ധ ക്യാമ്പയിൻ അടക്കാത്തോട് പള്ളിയിൽ മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയയറക്ടർ ഫ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളേക്കുറിച്ച് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ് നയിച്ചു. ചടങ്ങിന് അടക്കാത്തോട് സെന്റ് ജോസഫ് പള്ളി വികാരി ഫ. കിരൻ തൊണ്ടിപ്പറമ്പിൽ സ്വാഗതവും ആശംസ അറിച്ച് ജോസഫ് ആഞ്ഞിലിവേലിൽ സംസാരിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി പ്രവീൺ താഴുത്തേമുറിയിൽ നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ലാസിൽ നൂറോളം ആളുകൾ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് തൊഴിലില്ലായ്മ‍ രൂക്ഷമെന്ന് സര്‍ക്കാര്‍

Aswathi Kottiyoor

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

Aswathi Kottiyoor

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവഹിച്ച ധീര ജവാന്‍ വി.വി വസന്തകുമാര്‍ സ്മൃതി മണ്ഡപത്തില്‍

Aswathi Kottiyoor
WordPress Image Lightbox