23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവഹിച്ച ധീര ജവാന്‍ വി.വി വസന്തകുമാര്‍ സ്മൃതി മണ്ഡപത്തില്‍
Kerala

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവഹിച്ച ധീര ജവാന്‍ വി.വി വസന്തകുമാര്‍ സ്മൃതി മണ്ഡപത്തില്‍

ലക്കിടി: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവഹിച്ച ധീര ജവാന്‍ വി.വി വസന്തകുമാര്‍ സ്മൃതി മണ്ഡപത്തില്‍ അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും ലെജന്‍ഡ്‌സ് ലക്കിടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തി. യോഗത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വിജേഷ്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി, എട്ടാം വാര്‍ഡ് മെമ്പര്‍ ജ്യോതിഷ് കുമാര്‍, ലെജന്‍ഡ്‌സ് ലക്കിടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ജെയിന്‍ ജോസ്, സെക്രട്ടറി വിനീത് എം ആര്‍, കാലിക്കറ്റ് വാരിയേഴ്‌സ് പ്രതിനിധികള്‍, വയനാട് ഡിഫന്‍സ് പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍ , നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ നാട് മുഴുവന്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു.

Related posts

വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌; വാവ സുരേഷിനെതിരെ കേസെടുത്തു.

Aswathi Kottiyoor

ന​ല്ല സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ ആ​ദ്യം തു​റ​ക്കു​ക ആ​രാ​ധ​നാ​ല​യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox