23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
kannur

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കൂ​ത്തു​പ​റ​ന്പ് തൃ​ക്ക​ണ്ണ​പു​ര​ത്ത് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പു​റ​ക്കു​ളം സ്വ​ദേ​ശി നിദാൽ(13) ആ​ണ് മ​രി​ച്ച​ത്.

കൂ​ത്തു​പ​റ​ന്പ് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ‌എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ നി​ഹാ​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ‌​ട്ട​ത്.

സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Related posts

തളിപ്പറമ്പ് കിലയില്‍ ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

*ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ്‌ സംവിധാനമൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox