24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തെരുവിൽ സിംകാർഡ്‌ വിൽപ്പനയ്‌ക്കെതിരെ മനുഷ്യാവകാശ കമീഷൻ
Kerala

തെരുവിൽ സിംകാർഡ്‌ വിൽപ്പനയ്‌ക്കെതിരെ മനുഷ്യാവകാശ കമീഷൻ

ഒരു നിയന്ത്രണവുമില്ലാതെ തെരുവിൽ നടക്കുന്ന മൊബൈൽ സിംകാർഡ് വിൽപ്പനയ്ക്കെതിരെ മനുഷ്യാവകാശ കമീഷൻ. ഇത്തരം വിൽപ്പന നിരോധിക്കണമെന്ന ഹർജിയിൽ കമീഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പൊലീസ് കമീഷണർക്ക്‌ നിർദേശം നൽകി.

ആധാർ കാർഡ് ഹാജരാക്കി വാങ്ങേണ്ട സിം കാർഡ്‌ ഒരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളിൽ വിൽക്കുന്നതെന്നും ഇത്തരത്തിൽ ഇവ ഉപയോഗിച്ച് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും ജി തമീം സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Related posts

കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ESPIRO 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി;കാൻസർ മരുന്നുകളുടെ വില കുറയും

Aswathi Kottiyoor

വിരമിക്കൽ പെൻഷൻ: വേണ്ടത്‌16,000 കോടി

Aswathi Kottiyoor
WordPress Image Lightbox